തിരുവനന്തപുരം : ഇന്നും വൈദ്യുതി മുടങ്ങും. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം ഇടിഞ്ഞതോടെ വൈദ്യുതി ലഭ്യത കുറയുമെന്ന് എൻഎൽഡിസി. കേരളത്തിന് 250 മെഗാവാട്ട് ഉടൻ നൽകി തുടങ്ങുമെന്ന് ഹിമാചൽപ്രദേശ് അറിയിച്ചിട്ടുണ്ട്. അതേ സമയം പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്
മുടങ്ങാതെ ‘മുടക്കം’; ഇന്നും 6.15നും രാത്രി 12.45നും ഇടയിൽ…
