കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം….

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ….

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ   മിനി നം.1, മിനി നം.2,മിനി നം.3,മീനി നം.4, അശ്വിൻ , ഹൈടെക്,മൂലേപീടിക, പാത്രപാങ്കൽ, ചോലപ്പളളി, കളപ്പുരയ്ക്കൽ പടി
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00  മുതൽ വൈകിട്ട് 05:30 വരെ   വാഴമറ്റം, മുകളേപീടിക, കുരുവിനാൽകുന്നേൽ , മുട്ടിയാനിക്കുന്ന്, തീപെട്ടികമ്പനി, കണ്ടം, എബീസ്, RG കോളനി, വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം, എന്നീ ട്രാൻസ്ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന  കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്,  എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വെളിയന്നൂർ ഈസ്റ്റ്‌, നെച്ചിപ്പുഴൂർ, വെള്ളക്കല്ല്, വെള്ളപ്പുര എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , മഴവില്ല് , പാടത്തുംക്കുഴി , കൊച്ചുപ്പള്ളി , കോട്ടമുറി , മണിമുറി   എന്നീ  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00  മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കവല , പള്ളിക്കുന്ന്, ചൂളക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 10:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ ടി ഐ, പരപ്പൊഴിഞ്ഞ , മാമ്മൂട് ടവർ  തൃക്കോയിക്കൽ, ഇരുമ്പുകുഴി,കുട്ടഞ്ചിറ,വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ  വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളം പാറമട, കോയിത്താനം ടവർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, കാർത്തികപ്പള്ളി, പള്ളിക്കുന്ന്  , കൊല്ലക്കൊമ്പ്, കുരിശു പള്ളി ട്രാൻസ് ഫോർമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●സീനാ
● ഓർത്തഡോൿസ്‌ ചർച്ച്
●ഹൗസിങ് ബോർഡ്‌
●പട്ടത്തിമുക്ക്
● മലേക്കുന്നു . എന്നീ
.ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ  5 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
– SME
– തലപ്പാടി
– കുറ്റിക്കാട്ടുപടി
– പെരുങ്കാവ്
– കീചാൽ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ  5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങുന്നതാണ്

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ നെല്ലിത്താനം, കരൂർ, ഞൊണ്ടിമാക്കൽ,പോണാട് കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   ചൊവ്വാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!