ഇറഞ്ഞാൽ മധുരംചേരിൽ എം എൻ ഹരിഹരൻ നായർ (കുട്ടൻ പിള്ള) അന്തരിച്ചു

നട്ടാശ്ശേരി : ഇറഞ്ഞാൽ മധുരംചേരിൽ എം എൻ ഹരിഹരൻ നായർ (കുട്ടൻ പിള്ള -84 ) അന്തരിച്ചു. സംസ്കാരം 26/10/26 തിങ്കൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

ഭാര്യ : മാങ്ങാനം പുളിക്കൽ കുടുംബാംഗം മല്ലികാ ദേവി.

മക്കൾ ഹരിപ്രിയ ( സ്മിത ), ഹരീഷ് (കണ്ണൻ – കൃഷിവകുപ്പ് പള്ളം ബ്ലോക്ക്) മരുമക്കൾ: നനകുമാർ വെളുത്തുരുത്തി ചിറയിൽ വാര്യം , പ്രിയ തോട്ടുങ്കൽ കൈനടി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!