കോട്ടയം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0481-2505900, 9495850898, 9895041706 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
