കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം:  ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബാംഗ്ലാംകുന്ന് , പാട്ടത്തി പറമ്പ് ,മാനത്തൂർ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
HT Touching Clearence work നടക്കുന്നതുമായി ബന്ധപ്പെട്ടു മുരിങ്ങപ്പുറo, കൂട്ടക്കല്ലു, വളതൂക്, കൊച്ചു വളത്തൂക്, ഉപ്പുകുളം നൃത്തഭവൻ, Pump House (മണിയംകുന്ന്)  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 08:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ  വൈദ്യുതി  മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT cable  work നടക്കുന്നതിനാൽ ചെമ്മരപള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി  മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന, ചേർപ്പുങ്കൽ ഹൈവേ, കിടങ്ങൂർ ടൗൺ, കോട്ടപ്പുറം, മാവിൻചുവട്  കിടങ്ങൂർ ഹൈവേ, എസ് കെ റോഡ് കാഞ്ഞിരപ്പാല, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ചെങ്ങളം സബ്‌സ്റ്റേഷൻ മൈന്റെനൻസ് വർക്കിന്റെ ഭാഗമായി  അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലെ എല്ലാ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   വെള്ളിയാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ  വേരാനാൽ, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, അരവിന്ദ് ക്രഷർ, മങ്കോമ്പ്, പട്ടേട്ട്, ചേർപ്പാടം, നരമംഗലം, റിയോ ടെക്ക്, നെല്ലിയാനിക്കാട്ടുപ്പാറ, വലവൂർ എക്സ്ചേഞ്ച്, കാത്തി കാസ്റ്റിങ് കമ്പനി, നെല്ലിക്കയം ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, മുല്ലശ്ശേരി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്,,എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ  വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് :- 22/05/2026 പകൽ 9.00 മുതൽ 5.00 വരെ ആറാട്ടുകവല ചപ്പാ ത്ത് , രണ്ടാം തോട് ഭാഗങ്ങളിൽ ഭാഗീകായി വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ വെള്ളിയാഴ്ച രാവിലെ 9മുതൽ 5വരെ
കല്യാണി മുക്ക്, കണ്ണന്ത്രപ്പടി,ചെമ്പുചിറ, ശവക്കോട്ട, ഫ്രഞ്ച് മുക്ക്, വില്ലേജ്, സെമിനാരി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിമൂന്നാം മൈൽ , ക്രോസ് റോഡ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ അള്ളുങ്കൽകുന്ന്,  കുരുവിനാൽ, വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ അള്ളുങ്കൽകുന്ന്,  കുരുവിനാൽ, വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!