പാലാ : ഇന്ന് രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവർക്ക് പരുക്കേറ്റു, 10 മണിയോടെയാണ് അപകടം.
കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാന്നും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് ( 48 ) പരുക്കേറ്റു.
