കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: രാമപുരം, നാട്ടകം, പുതുപ്പള്ളി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:30 AM മുതൽ 05:00 PM വരെ  ചക്കാമ്പുഴ നിരപ്പ്, നെച്ചിപ്പുഴൂർ, നിരവുംമേൽ കുടിവെള്ളം, വെള്ളപ്പുര, വെള്ളക്കല്ല്, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ (HT) എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട് 5 മണി  വരെ  വൈദ്യുതി മുടങ്ങും

വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റാണി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന കൺസ്യൂമേഴ്സിന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടത്തുകവല ട്രാൻസ്ഫർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!