പാമ്പാടി: പാതെപ്പറമ്പിൽ ലീലാമ്മ രാജപ്പൻ (72) അന്തരിച്ചു. ഭർത്താവ്: രാജപ്പൻ (റിട്ടയേർഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ) പരേത വേളൂർ വാഴെപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: ദീപാ രതീഷ് (താലൂക്ക് ഹോസ്പിറ്റൽ മലപ്പുറം), ദീപു പി ആർ ( വി ഗാർഡ്). മരുമകൻ: രതീഷ് n r പള്ളിക്കത്തോട് .
സംസ്കാരം നാളെ(വെള്ളിയാഴ്ച) 2:00 മണിക്ക് വീട്ടുവളപ്പിൽ.
