കോട്ടയം : എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച തിരുനക്കര പുതിയ ത്യക്കോവിൽ സംഗീതസുധയിൽ എസ്. സുബ്രഹ്‌മണ്യ അയ്യർ (88) അന്തരിച്ചു.
സംസ്കാരം 09-10-2025 വ്യാഴാഴ്ച രാവിലെ 9.30 ന് മലപ്പുറം മഞ്ചേരി ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ .
ഭാര്യ : എം. വിജയലക്ഷ്‌മി (ഇയർബുക്ക് മുൻ ഉദ്യോഗസ്ഥ, മലയാള മനോരമ, കോട്ടയം)
മക്കൾ : സുധ (മഞ്ചേരി); സംഗീത (കാനഡ).
മരുമക്കൾ: ഡോ. എം.എസ്. രാമകൃഷ്ണൻ (മഞ്ചേരി),
സുരേഷ് നീലകണ്ഠൻ (കാനഡ, ടൊറൻ്ൻ്റോ).
തിരുനക്കര പുതിയ ത്യക്കോവിൽ സംഗീതസുധയിൽ എസ്. സുബ്രഹ്‌മണ്യ അയ്യർ അന്തരിച്ചു
