വടവാതൂർ : കോട്ടയം ഐ ഐ എം സി ഡയറക്ടർ ഡോ .അനിൽകുമാർ വടവാതൂരിന്റെ അമ്മ ലക്ഷ്മി നാരായണ വിലാസിൽ എൻ അമ്മിണി അമ്മ (93) അന്തരിച്ചു. ഓതറ പൂവണ്ണപ്പുഴ കുടുംബംഗമാണ്.
പരേതനായ എൻ.എസ്.നായർ ഭർത്താവ്.
ഡോ എസ് മഞ്ജുളദേവി (റിട്ട അണ്ടർ സെക്രട്ടറി,പി എസ് സി )യാണ് മകൾ.
കൊടുങ്ങുർ മഠത്തിൽ എം വി ഗിരിജ, കുമാരനല്ലൂർ കാക്കനാട്ട് കെ ഹരികുമാർ(റിട്ട മാനേജർ, ഫെഡറൽ ബാങ്ക് )ജാമാതാക്കൾ
സംസ്കാരം ശനിയാഴ്ച 11 ന് വടവാതൂർ വീട്ടുവളപ്പിൽ.
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം
