പാമ്പാടി : പൊത്തൻപുറം കവല പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസിക്കുട്ടി, റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ) അന്തരിച്ചു, സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് 2 ന് പാമ്പാടി, ഒൻപതാംമൈൽ ഐപിസി സെമിത്തേരിയിൽ .
പരേത,തല വടി ചിറക്കകത്ത് എബനേസർ കുടുംബാംഗം
ഭർത്താവ് പി.വി. വർഗീസ് (റിട്ട. കളക്ടറേറ്റ് കോട്ടയം ഉദ്യോഗസ്ഥൻ), മക്കൾ: ഫിന്നി വർഗീസ്, മേഴ്സി വർഗീസ് .
മരുമക്കൾ: സോണിയ, തിരുവല്ല ഒറ്റത്തിങ്കൽ സുനിൽ.
ഭാരത് വിഷൻ ന്യൂസിന്റെ അനുശോചനം
