പാമ്പാടി : കോത്തല വട്ടുകളം ശ്യാം നിവാസിൽ ശ്യാം എസ് നായർ (38- മോക്ഷ ട്രാവൽസ് കോട്ടയം ) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ
ഭാര്യ ഇ ആർ ജ്യോതി പങ്ങട ഇളങ്ങൂപറമ്പിൽ കുടുംബാഗം. പിതാവ് ശശിധരൻ നായർ. മാതാവ് വി എസ് രാജമ്മ.
മക്കൾ:’ ശ്രീബാല, ശ്രീറാം (ഇരുവരും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂൾ വിദ്യാർത്ഥികൾ )
