കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന ഒരു ചുവടെ…
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, സെലെക്ഷൻ, പോലിസ് സ്റ്റേഷൻ, മാർക്കറ്റ്, കാളച്ചന്ത, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, സിംഹാസനപ്പള്ളി, റിലയൻസ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 Pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഞായറാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, സിന്ധ്യ, മാത, പച്ചാത്തോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ ഞായറാഴ്ച ചന്ദ്രത്തിൽ പ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ യിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● അപ്സര
●ഓർത്തഡോൿസ് ചർച്ച്
● st. ജോസഫ് പ്രെസ്സ്
● റെയിൽവേ സ്റ്റേഷൻ
● റെയിൽവേ
● മഞ്ചേരിക്കളം
●S B H S
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദുതി മുടങ്ങും
