ഒളശ്ശ(കോട്ടയം ) : മാളികയിൽ (ശിവാസ് ) പരേതനായ കെ വി ശിവൻ്റെ ഭാര്യ സരള ശിവൻ (77) അന്തരിച്ചു.
സംസ്കാരം നാളെ (25/03/2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പരേത കുമരകം കമലാലയം കുടുംബാംഗമാണ്
മക്കൾ : ബൈജു ശിവൻ, ഷൈജു ശിവൻ (ഷാജി, ഒളശ്ശ എസ്എൻഡിപി ശാഖ നമ്പർ-3496 പ്രസിഡൻ്റ്), ഷെജില
മരുമക്കൾ : ലേഖ (തുരുത്തി), ബിന്ദു (മൂലവട്ടം), ഷാജി (അണ്ണാടിവയൽ).
ഒളശ്ശ മാളികയിൽ സരള ശിവൻ അന്തരിച്ചു
