മണിമലയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ :: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു.  മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. 

റാന്നി അത്തിക്കയം സ്വദേശികളായ  കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു ( 30 ) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ്  പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം .

കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ  റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!