കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തീക്കോയി സെക്ഷൻ പരിധിയിൽ,  *HT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *TTF, BPCL, BSNL, തീക്കോയി ടൌൺ, മംഗളഗിരി,ഐരാറ്റുപാറ,ചാത്തപ്പുഴ, കല്ലo ടൌൺ,കല്ലo ഗ്രാനൈറ്റ്സ്, മുരിക്കോലിൽ , ഏതൻസ്, മരവിക്കല്ല് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ  രാവിലെ 08:00AM* മുതൽ വൈകുന്നേരം 05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, നിരവുംമേൽ കുടിവെള്ളം. രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ നിരപ്പ്, വെള്ളിലപ്പള്ളി മഠം, ST:തോമസ് മൗണ്ട്  എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലി മഠം ട്രാൻസ്ഫോമർ പരിധിയിൽ നാളെ 09-09-2026 ബുധനാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി  വരെയും എസ് സി കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള BSNL,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ (മാളികപടി ജംഗ്ഷനിൽ ) HT ലൈനിൽ വർക്ക്‌ ഉള്ളതിനാൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കുറ്റിക്കൽ ചർച്ച്, സാൻജോസ്, അശോക്നഗർ, പി ടി എം, മഞ്ഞാടി സി എസ് ഐ, ജെ ടി എസ്, കിളിമല ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  ബുധനാഴ്ച രാവിലെ 9:00  മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീക്കപ്പാലം, തഴയ്ക്കൽ, നെയ്യാട്ടുശ്ശേരി ചർച്ച്, മന്ദിരം  എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള FACTഎന്ന ട്രാൻസ്‌ഫോർമറിൽ  LT ABC റീ കണ്ടക്ടറിങ്  വർക്ക്‌ ഉള്ളതിനാൽ  രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ കണ്ടംചിറ, ചപ്പാത്ത്, നിഷ്കളങ്ക, കാമറ്റം, ക്രിസ്തുരാജ് hospital, താന്നിക്കപ്പടി, Park residency, പോളച്ചിറ, തൂത്തൂട്ടി, തണ്ടാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി സെക്ഷനിൽ  രാവിലെ 8.30 മുതൽ 5.30pm വരെ , പുത്തൻ പള്ളി, മഴുവഞ്ചേരി,Everest,SNDP,കുഴിമറ്റം, കാവനാടി,കൂമ്പാടി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കൂടാതെ കോളനി അമ്പലം, മുളക്കാം തുരുത്തി,മീശമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  HT വർക്ക് നടക്കുന്നതിനാൽ  കൂട്ടിയാനി റോഡ്, വൈക്കോൽപാടം റോഡ്, RV ജംഗ്ഷൻ, ഊരാശാല, ആനകുളങ്ങര, മരിയൻ ആശ്രമം, ശ്രീകുറുംബക്കാവ്  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ബുധനാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള നാഗപുരം  ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!