പാമ്പാടി : വെള്ളൂർ തടിയിൽ ടി.കെ. നീലകണ്ഠൻ നായർ ( അപ്പുചേട്ടൻ -87) അന്തരിച്ചു. സംസ്കാരം നാളെ ( 18-2-24) ഞായറാഴ്ച രാവിലെ11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ പത്മാക്ഷിയമ്മ, മല്ലപ്പള്ളി തുരുത്തി കാട് കോയിപ്പുറത്ത് മലയിൽ കുടുംബാംഗം .മക്കൾ സുജ ,സുമ, അജിത്കമാർ (സമീറാ കോട്ടയം ) മരുമക്കൾ ചന്ദ്രൻ, മുണ്ടടിയിൽ വെള്ളൂർ | ജയൻ (കാവുംഭാഗം) മഞ്ജു (പാണ്ടനാട്)
