പാമ്പാടി : കോത്തല പുതുപ്പറമ്പിൽ സുമതി വി കെ ( 72 ) അന്തരിച്ചു . സംസ്കാരം നാളെ (14/2/26) പകൽ 12 മണിക്ക് വീട്ടുവളപ്പിൽ. പരേത പത്തനംതിട്ട മുണ്ടത്താനം ചെളിക്കുഴി കുടുംബാംഗം ആണ് .
ഭർത്താവ് : പി കെ രാമൻകുട്ടി (റിട്ടയേർഡ് എസ് ബി ടി ).
മക്കൾ : ആഷമോൾ പി ആർ (വ്യവസായ വകുപ്പ് ) , അനീഷ് കുമാർ പി ആർ (പുതുപ്പറമ്പിൽ ഇലക്ട്രോണിക്സ് ) .
മരുമക്കൾ : പരേതനായ രവി (കോതമംഗലം ) , രേഷ്മ അനീഷ് ( മിൽമ സൊസൈറ്റി ,കീഴ് വായ്പൂര് ) .
