സൗത്ത് പാമ്പാടി അമ്പഴത്തിനാൽ എ എൻ സോമശേഖര പിള്ള അന്തരിച്ചു

സൗത്ത് പാമ്പാടി: അമ്പഴത്തിനാൽ (കൃഷ്ണ ഭവൻ )എ. എൻ.സോമശേഖരപിള്ള (ഓമന 83)അന്തരിച്ചു.

സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

ചെറുവള്ളിക്കാവ് ദേവസ്വം മുൻ സെക്രട്ടറിയാണ്.

ഭാര്യ : പരേതയായ രാധമ്മ ഇടയാടി പറമ്പിൽ നെടുംകുന്നം.

മക്കൾ : രാജേഷ് , പരേതനായ രമേശ്.മരുമകൾ: സുവിധ വഴിപ്ലാക്കൽ കൊടുങ്ങൂർ.

ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!