കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ.

പള്ളിക്കത്തോട് :  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന  കിഴകടമ്പ് ട്രാന്‍സ്‌ഫോമര്‍   രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം :   ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ദീപം, കെയു നഗര്‍,സിമന്റ് കവല,കാവനപാറ,കണ്ണങ്കര  എന്നീ ട്രാന്‍സ്‌ഫോമറുകളുടെ ഭാഗങ്ങളില്‍  രാവിലെ  9:00 മുതല്‍ വൈകുന്നേരം 5:30 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം :  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ക്രീപ് മില്ല്, ആറാണി, വട്ടക്കാവ്,  ഊട്ടിക്കുളം, മുണ്ടിയാക്കല്‍, പന്നിക്കോട്ടുപടി ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 9 മണി മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗര്‍:  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെര്‍ലി, ഷെര്‍ലി ടവര്‍, എന്നീ  ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ രാവിലെ9.00 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം:  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കപ്പിത്താന്‍പ്പടി, അംമ്പികാപുരം, മുണ്ടയ്ക്കല്‍ക്കാവ്,പഞ്ചായത്ത്പ്പടി, കുന്നുംപ്പുറം , കിളിമല ,അടവിച്ചിറ, മണിമുറി , കോട്ടമുറി , ചാഞ്ഞോടി  എന്നീ പ്രദേശങ്ങളില്‍ രാവിലെ 09 മുതല്‍ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഇലക്കൊടിഞ്ഞി, പോത്തന്‍പുറം, ആലാമ്പളളി എന്‍ എസ് എസ്, താലൂക് ഹോസ്പിറ്റല്‍, എച്ച്ടി താലൂക് ഹോസ്പിറ്റല്‍, കുഡ്‌സ്, മിനി കരിയിലകുളം, കിളിമല, ചെമ്പന്‍കുഴി, മഞ്ഞാടി അമ്പലം എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ :  ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, കാര്‍മല്‍ മൗണ്ട്, മുട്ടത്തുപടി, പുതുച്ചിറ, പി എച്ച് സി, സങ്കേതം,എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9  മുതല്‍ വൈകുന്നേരം 5.മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം:  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍  ലോ ടെന്‍ഷന്‍ ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി മുട്ടേല്‍1, മുട്ടേല്‍ 2, കല്ലുങ്കത്ര, വല്യട് ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിലും ട്രാന്‍സ്ഫോര്‍മര്‍ പെയിന്റിംഗ് വര്‍ക്കിന്റെ ഭാഗമായി പ്രാപ്പുഴ, ടോപ്‌സി ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിലും രാവിലെ 9  മുതല്‍ വൈകിട്ട് 5. 30  വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി:  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍, ഉദയഗിരി, ഉദയഗിരി ഹോസ്പിറ്റല്‍ , പെരുന്ന ഈസ്റ്റ് ,എന്‍എസ്എസ്‌കോളേജ് മലേക്കുന്നു എന്നീ  ട്രാന്‍സ്‌ഫോര്‍മറു കളുടെ പരിധിയില്‍ രാവില 9.30  മുതല്‍ 12.30  വരെ വൈദുതി മുടങ്ങും.

കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കറുത്തേടം, കിടങ്ങൂര്‍ ടൗണ്‍, വാലെപ്പടി, ട്രീറ്റ്‌മെന്റ് പ്ലാന്റ്, മൂന്നുതോട് എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കിഴകടമ്പ് ട്രാന്‍സ്‌ഫോമര്‍ കീഴിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഇന്ന് എല്‍ടി ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂന്നിലവ്, അഞ്ചുമല, വാകക്കാട്, തഴക്ക വയല്‍, സാസ്‌കോ, കവണാര്‍, ഉപ്പിടുപാറ, കോണിപ്പാട്, ഇടമറുക്, ടവര്‍, ഇടമറുക് മഠം, പയസ് മൗണ്ട്, കിഴക്കന്‍ മറ്റം, വലിയ മംഗലം, രാജീവ് കോളനി, കളത്തൂക്കടവ് എന്നീ പ്രദേശങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കറുത്തേടം, കിടങ്ങൂര്‍ ടൗണ്‍, വാലെപ്പടി, ട്രീറ്റ്‌മെന്റ് പ്ലാന്റ്, മൂന്നുതോട് എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാര്‍ : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ മണ്ടപത്തിപ്പാറ, ചെമ്മാരാപ്പപള്ളിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!