മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല

മന്ത്രി വി എൻ വാസവൻ അയ്യപ്പസംഗമത്തിന്റെ പേരിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.

മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകും സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി.  നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകാനാവുമെന്നും കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി.  മന്ത്രി വി എൻ വാസവൻ രാജി വെക്കണമെന്നും രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!