പയ്യപ്പാടി : കൊച്ചുമറ്റം ചന്ദ്രവിലാസത്തിൽ പരേതനായ രാമകൃഷ്ണ പണിക്കരുടെ ഭാര്യ റിട്ടേഡ് നേഴ്സിംഗ് അസിസ്റ്റൻൻ്റ് ജില്ലാ ആശുപത്രി കോട്ടയം ദേവകിയമ്മ (അമ്മിണി 81) അന്തരിച്ചു.
സംസ്കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : രാമചന്ദ്രൻ സി ആർ (ബി.ജെ. പി പുതുപ്പളളി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്) ബാലചന്ദ്രൻ സി. ആർ (R.S .S വെസ്റ്റ് വിഭാഗ് കാര്യവാഹ് സിംഗപ്പൂർ ).
മരുമക്കൾ : രജനി .മാലം, രാജി. മാടപ്പള്ളി .
ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹
