സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

ബാക്കി ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി മഞ്ഞ മുന്നറിയിപ്പുണ്ട്. രാത്രി ഏഴു മണി വരെ ഈ മുന്നറിയിപ്പ് തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!