ലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
*5 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനെ ആദ്യമായി അന്താരാഷ്ട്ര കിരീടം സമ്മാനിച്ച നായകന്‍ കൂടിയാണ്. പോര്‍ച്ചുഗലിനായി ഇനി കളിക്കാനില്ലെന്നും താരം വ്യക്തമാക്കി.
