കോട്ടയം: തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം സ്വാമി ഇലക്ട്രിക്കൽസ് & സ്വാമി & കമ്പനി ഉടമ കാർത്തികയിൽ വി കൃഷ്ണ സ്വാമി (76) അന്തരിച്ചു.
മരണന്തര ചടങ്ങുകൾ നാളെ (ബുധനാഴ്ച) ഉച്ചക്ക് 2 മണിക്ക് വീട്ടിൽ. സംസ്കാരം വൈകുന്നേരം 4 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ
ഭാര്യ. രാധാമണി. മക്കൾ: ദിവ്യ ലക്ഷ്മി , വെങ്കിട്കൃഷ്ണൻ. മരുമക്കൾ ജൈകാന്ത് (യൂ കെ ) ശിവകാമി.
