കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്‌നമെന്ന് രാഹുൽ, ആവേശമില്ലാത്ത കയ്യടിയുമായി പുരുഷ പ്രവർത്തകർ
പാമ്പാടി (കോട്ടയം) : കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്‌നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിലെ യുഡിഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ്…
