ചങ്ങനാശ്ശേരി : ചലച്ചിത്ര താരം നവ്യാ നായരുടെ ഭർത്തൃമാതാവ് പെരുന്ന മാടയിൽ രാമകൃഷ്ണയിൽ പരേതനായ കെ.നാരാ യണമേനോൻ്റെ ഭാര്യ സി.ആർ ശാന്തകുമാരി ( ബേബി ചേച്ചി – 70) അന്തരിച്ചു. സംസ്കാരം നടത്തി.
മക്കൾ : സന്തോഷ്. എൻ. മേനോൻ, ലക്ഷ്മി എൻ. മേനോൻ
മരുമകൻ : മണികണ്ഠൻ മന്നിൽ
സഞ്ചയനം വ്യാഴാഴ്ച.
