കേരള കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


രാജാക്കാട് : കർഷകനും കേരള കോൺഗ്രസ് നേതാവുമായ രാജാക്കാട് വാക്കാസിറ്റി വയലിൽ ഷാജി( 58 ) യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ഏലത്തോട്ടത്തിലെ മോട്ടോർ പുരയിലാണ് കാലല്ലാതെ മറ്റെല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ച് അന്വഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!