KERALA Politics

കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റും; അന്തിമ തീരുമാനം ഉടന്‍?

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റിയാല്‍ അതോടൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍…

Entertainment KOTTAYAM Top Stories

ഡോ.ആർ.വി.അജിത്തിന്
ഡോ.ഹരി സ്മാരക
ആയുർരത്ന പുരസ്കാരം

കോട്ടയം: പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ.സി.കെ.ഹരീന്ദ്രൻ നായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയു‍ർരത്ന’ പുരസ്കാരത്തിന് ഡോ.ആർ.വി.അജിത് അർഹനായി.15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുരസേവന രംഗത്ത് കോട്ടയം ജില്ലയിൽ…

KOTTAYAM LOCAL NEWS Top Stories

പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി. താഴെപ്പറയുന്ന സ്ഥലങ്ങളിൽ വച്ച് കെട്ടിട നികുതി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കും.…

ACCIDENT KERALA NATIONAL Top Stories

ഭർത്താവ് ഇറങ്ങിയെന്ന് കരുതി ഭാര്യ ബസിൽ നിന്ന് ചാടി, യുവതിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ : ഭർത്താവ് ഇറങ്ങിയെന്ന് കരുതി ഭാര്യ ബസിൽ നിന്ന് ചാടി, യുവതിക്ക് ഗുരുതര പരിക്ക്.വയനാട് അട്ടപ്പാടി സ്വദേശിയായ മരുതൻ്റെ  ഭാര്യ മഞ്ജു (38) വിനാണ് അപകടമുണ്ടായത്.…

ACCIDENT KOTTAYAM Top Stories

കോട്ടയത്ത് ട്രെയിൻതട്ടി മരിച്ച വീട്ടമ്മയെയും മക്കളെയും തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം : ഇന്ന് പുലർച്ചെ കോട്ടയം -നിലമ്പൂർ എക്സൈസ് ട്രെയിൻതട്ടി മരിച്ച വീട്ടമ്മയെയും പെണ്‍മക്കളെയും തിരിച്ചറിഞ്ഞു. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ…

FIRE KERALA Top Stories

വൈക്കോൽ കൂന കയറ്റി പോയ വാഹനം ഇലക്ട്രിക് ലൈനിൽ തട്ടി…തീപിടിച്ചു…വൻ ദുരന്തം…

തൃശ്ശൂർ കൊരട്ടി ചെറുവാളൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്. ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക്…

DRUGS KERALA Top Stories

പട്ടാമ്പിയില്‍ വൻ രാസലഹരി വേട്ട ; 160 ഗ്രാം എം.ഡി.എം.എ യുമായി ലഹരിസംഘം പിടിയില്‍

ഷൊർണൂർ : പട്ടാമ്പിയില്‍ വൻ രാസലഹരി വേട്ട, രണ്ടിടത്തുനിന്നായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും…

KERALA Politics Top Stories

നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ല… അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോ?..

കോഴഞ്ചേരി : വിവാദങ്ങൾക്കിടെ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. അങ്ങനെയെങ്കിൽ…

COURT NEWS KOTTAYAM Top Stories

പി സി ജോര്‍ജിന് ജാമ്യം

ഈരാറ്റുപേട്ട : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന്റെയും…

ACCIDENT KERALA Top Stories

ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോയി…കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക്…

താമരശ്ശേരി : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും…

error: Content is protected !!