എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്: അന്വേഷിക്കുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം : എക്സൈസ് കമ്മീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി എം ലിജുവിന്റെ പ്രതികരണം

അഴിമതി നടത്തിയിട്ട് വിരമിച്ചു പോയ ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തണം. ബാർ ഉള്ളവരെയും ഇല്ലാത്തവരെയും തനിക്കറിയാം

എക്സൈസ് മന്ത്രിയുടെ മുകളിൽ ഒരു ഉദ്യോഗസ്ഥനും കയറില്ല. യു ഡി എഫ് സർക്കാരിന്റെ മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ലെന്നും എം ലിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!