ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വീടുകൾ കയറി പിരിവ്; 10000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ പിരിച്ചെടുത്തു…
കോഴിക്കോട് : പേരാമ്പ്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ പണം പിരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. വീടുകയറി പിരിവ് നടത്താനായി ജീവനക്കാരെ നിയോഗിച്ചാണ് പണം തട്ടിയത്. തിരുവനന്തപുരത്തുള്ള…
