കോട്ടയം: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലുക്ക് ആശുപത്രി, വില്ലേജ്, പോലീസ് സ്റ്റേഷൻ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, കുറിയനൂർകുന്ന്, സിംഹാസനപ്പള്ളി, വലിയപള്ളി, വട്ടമല, മഞ്ഞാടി CSI, ക്രോസ്സ്റോഡ്, പ്രിയദർശിനി, മറ്റം, നെടുങ്കുഴി, താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, കുറിച്ചിമല, PTM, എട്ടാം മൈൽ പാലം, എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ മേലടുക്കം ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 01 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ കരിക്കാട് ടോപ് ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പൈക : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പൈക ടൗൺ, സിന്ധ്യ,പൈക മഠം,പൈക നോർത്ത്, പച്ചാത്തോട്, മാതാ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
