കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനർഥി എൻ. ജയരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ അനീഷ് ഈപ്പൻ മുൻപാകെയാണ് എൻ. ജയരാജ് നോമിനേഷൻ സമർപ്പിച്ചത്.
മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
എൽ ഡി എഫ് നേതാക്കളായ ഗിരീഷ് നായർ, എ എം മാത്യു ആനിത്തോട്ടം, അഡ്വ. എം എ ഷാജി, ഷമീം തുടങ്ങിയവർക്കൊപ്പം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ എത്തിയാണ് പത്രിക നൽകിയത്.
എൻ. ജയരാജ് പത്രിക സമർപ്പിച്ചു
