സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു…യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം…
