കൊച്ചി: യാത്രാ സര്‍വീസിനിടെ ഫോര്‍ട്ട് കൊച്ചിയിലെ റോ-റോ വെസ്സൽ കപ്പല്‍ ചാലിലേക്ക് ഒഴുകി പോയത് യാത്രക്കാരെ ആശങ്കയിലാക്കി. നിരവധി വാഹനങ്ങളും യാത്രക്കാരും റോ-റോയില്‍ ഈ സമയം ഉണ്ടായിരുന്നു.
എന്‍ജിന്‍ ഓഫായി കടലിലേക്ക് ഒഴുകിയെങ്കിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം എത്തി കെട്ടിവലിച്ച് കരയിലേക്ക് എത്തിച്ചതോടെ വന്‍ അപകടം ഒഴിവായി.
നിറയെ യാത്രക്കാര്‍, എന്‍ജിന്‍ ഓഫായി; റോ-റോ കടലിലേക്ക് ഒഴുകി, ഒഴിവായത് വന്‍ അപകടം
