മാസപ്പടി കേസ്… കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്…

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്.

വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള ആഭ്യന്തര മന്ത്രിയുടെ കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!