കോട്ടയത്ത് മീനച്ചിലാറ്റിൽ ചാടിയത് തമിഴ്നാട് സ്വദേശിയായ മധ്യവയസ്കൻ; മൃതദേഹം കണ്ടെത്തി
കോട്ടയം: ചുങ്കം പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയും പനച്ചിക്കാട്, കണിയാമ്മല സരസ്വതിഭവനില്‍ താമസിക്കുന്ന ത്യാഗു…
