കോട്ടയം : കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകുന്നേരം 4.45 മണിയോടെയാണ് സംഭവം.
ബസ് തലയിലുടെ കയറിയിറങ്ങിയാണ് യാത്രക്കാരൻ മരിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് സ്ഥലത്ത് എത്തി.
കോട്ടയം കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ അപകടം: ഒരാൾ മരിച്ചു
