കോട്ടയം : കോട്ടയത്ത് യുവാവ് ആറ്റിൽ ചാടി. ചുങ്കം പാലത്തിൽ നിന്നുമാണ് യുവാവ് മീനച്ചിൽ ആറ്റിലേക്ക് ചാടിയത്.
ഇന്ന് സന്ധ്യയോടെ ആയിരുന്നു സംഭവം. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയുടെ സംഘം എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കോട്ടയത്ത് യുവാവ് ആറ്റിൽ ചാടി
