വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി; ഖത്തറില്‍ നഴ്‌സുമാര്‍ക്ക് ആജീവനാന്ത വിലക്ക്
ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി ജോലി നേടിയ നഴ്‌സുമാരെ ഖത്തര്‍ പുറത്താക്കി. കഴിഞ്ഞ 6 മാസത്തിനിടെ ഇത്തരത്തില്‍ 27 പേരാണ് പിടിക്കപ്പെട്ടത്. രാജ്യത്തെ ആരോഗ്യ…
