കോട്ടയം : കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ മഹീന്ദ്ര സർവീസ് സെൻ്ററിലാണ് തീപിടിത്തമുണ്ടായത്.
ആറ് വാഹനങ്ങൾ കത്തിനശിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു.
തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം, ആറ് വാഹനങ്ങൾ കത്തി നശിച്ചു
