റോഡപകടങ്ങൾ; രണ്ട് പേർ ആശുപത്രിയിൽ

പാലാ:  ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കറുകച്ചാൽ സ്വദേശി മറിയാമ്മ ജോസഫിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ പാദുവാ ഭാഗത്ത് വച്ചായിരുന്നു അപകടം. കറുകച്ചാൽ സ്വദേശികളായ ദമ്പതികൾ പാദുവായിലെ ബന്ധുവീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത് ‘

പാലാ . കുമളി വണ്ടിപ്പെരിയാറിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ വണ്ടി പെരിയാർ സ്വദേശി യേശുദാസിനെ ( 65 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വണ്ടിപ്പെരിയാറിൽ വച്ചായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!