കൊല്ലാട് (കോട്ടയം) – മലമേൽക്കാവിൽ നന്ദനം ചിരയ്ക്കാട്ടു പറമ്പിൽ അച്ചോയി (75) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ശാരദ പാമ്പാടി പുത്തിരിയിൽ കുടുംബാഗമാണ്. മക്കൾ : സിന്ധു സി എ, നിഷ സി എ,അഭിലാഷ് സി എ,
മരുമക്കൾ : ശശിധരൻ വാഗമൺ, സുജൻ മണി തുരുത്തി, ഡെന്നി മോൾ അയ്മനം
