സൗത്ത് പാമ്പാടി : വെട്ടിപ്പറമ്പിൽ രാജീഷ് വി. കെ (pwd buildings division)യുടെ ഭാര്യ സുജ ജഗദീഷ് (44) അന്തരിച്ചു.
സംസ്കാരം നാളെ (വെള്ളിയാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : നിവേദിത (ബ്രില്യന്റ് സ്റ്റഡി സെന്റർ, പാലാ ), നന്ദിത (ജൂണിയർ ബസേലിയസ് സ്കൂൾ ).
പരേത മാങ്ങാനം ഓതറപ്പറമ്പിൽ കുടുംബാഗമാണ്.
