തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ കാലാവധി അവസാനിക്കാനിരുന്ന 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2026 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് ആറ് മാസം കൂടി കാലാവധി നീട്ടിയത്.
കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകൾ….
1. പ്രീ പ്രൈമറി ടീച്ചർ – കാറ്റഗറി നമ്പർ – 519/ 2019
2. HST സോഷ്യൽ സയൻസ് – കാറ്റഗറി നമ്പർ – 203/ 2021
3. HST മലയാളം- – കാറ്റഗറി നമ്പർ – 255/ 2021
4. HST ഹിന്ദി- – കാറ്റഗറി നമ്പർ – 562/ 2021
5. HST ഇംഗ്ലീഷ്- കാറ്റഗറി നമ്പർ – 254/ 2021
6. HST മാത്തമാറ്റിക്സ്- കാറ്റഗറി നമ്പർ – 383/ 2020
7. HST നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ – 384/ 2020
8. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് – കാറ്റഗറി നമ്പർ – 520/ 2019
9. പാർട്ട് ടൈം HST (ഹിന്ദി) – 422/2019
10. HST ഡ്രോയിങ് – കാറ്റഗറി നമ്പർ – 524/ 2019
11. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് – കാറ്റഗറി നമ്പർ – 402/ 2020
12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ – 525/ 2019
13. HSST ഇംഗ്ലീഷ് -കാറ്റഗറി നമ്പർ – 728 / 2021
14. HSST ജൂനിയർ ഇംഗ്ലീഷ് – കാറ്റഗറി നമ്പർ – 730/ 2021
15. HSST ഹിസ്റ്ററി – കാറ്റഗറി നമ്പർ – 486/ 2019
16. HSST ജൂനിയർ സുവോളജി – കാറ്റഗറി നമ്പർ – 738/ 2021
17. HSST ജൂനിയർ ജോഗ്രഫി – കാറ്റഗറി നമ്പർ – 736/ 2021
18. HSST ജൂനിയർ ബോട്ടണി – കാറ്റഗറി നമ്പർ – 737/ 2021
എന്നിവയുടെ കാലാവധി ആറ് മാസം കൂടെ നീട്ടാനാണ് മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചത്.
