തിരുവാർപ്പ് വെങ്ങാലിക്കാട് (പനയിടത്തുശ്ശേരി) വീട്ടിൽ പെണ്ണമ്മ അന്തരിച്ചു

തിരുവാർപ്പ് : വെങ്ങാലിക്കാട് (പനയിടത്തുശ്ശേരി) വീട്ടിൽ പരേതനായ സോമൻ്റെ ഭാര്യ പെണ്ണമ്മ (90) അന്തരിച്ചു. പരേത കുമരകം പറമ്പിൽ (ഗൊങ്ങിണിക്കരി) കുടുംബാഗമാണ്).

സംസകാരം ഇന്ന് (ഞായർ) വൈകുന്നേരം 4 ന് വെങ്ങാലിക്കാട്ടെ വീട്ടുവളപ്പിൽ.

മക്കൾ : ഭദ്രൻ (റിട്ട. ജലഗതാഗത വകുപ്പ്) ,മോളമ്മ, മിനി, സന്തോഷ്, സജിലാൽ (ജലഗതാഗത വകുപ്പ് കോട്ടയം ഓഫീസ്).
മരുമക്കൾ: രേവമ്മ (ചീപ്പുങ്കൾ), രാജൻ (തിരുവാർപ്പ്), പരേതനായ സാബു (കുമരകം), രജനി (കുമരകം), ധന്യ (വരമ്പിനകം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!