ആലപ്പുഴ : വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ആലപ്പുഴ ജില്ലയിൽ നിന്ന് പതിനഞ്ച് പേർ അർഹരായി. സംസ്ഥാനത്താകെ 281 പേർക്കാണ് മെഡൽ സമ്മാനിക്കുക.
ജില്ലയിൽ നിന്ന് മെഡൽ നേടിയവർ (1) സുബാഷ് വി വി, സിപിഒ, ഡി എച്ച് ക്യു, (2) പ്രമോദ് പി എം, സി പി ഓ, ഡി എച്ച് ക്യു, (3) സിനു ഡി, ഗ്രേഡ് എഎസ്ഐ, ഡിസ്ട്രിക്ട് കമാൻഡ് സെൻറർ, (4) ശശികുമാർ എസ്, റിട്ടയേഡ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്), (5) ജഗദീഷ് പി ബി, സീനിയർ സിപിഒ, മുഹമ്മ പോലീസ് സ്റ്റേഷൻ, (6) സന്തോഷ് മാത്യു, സീനിയർ സിപിഓ, വെണ്മണി പോലീസ് സ്റ്റേഷൻ, (7) സിജു എച്ച്, സീനിയർ സിപിഒ (ഗ്രേഡ്), നൂറനാട് പോലീസ് സ്റ്റേഷൻ, (8) പ്രമോദ് ആർ എച്ച്, സീനിയർ സിപിഓ, പട്ടണക്കാട് പോലീസ് സ്റ്റേഷൻ, (9) സുനിൽ രാജൻ കെ വി, സബ് ഇൻസ്പെക്ടർ (ഗ്രേഡ്), പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ, (10) സതീഷ് കുമാർ കെ, എഎസ്ഐ (ഗ്രേഡ്), സ്പെഷ്യൽ ബ്രാഞ്ച്, (11) കലേഷ് കെ വി, സീനിയർ സിപിഒ, പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ, (12) അനീഷ് റ്റി കെ, സീനിയർ സിപിഒ, സ്പെഷ്യൽ ബ്രാഞ്ച്, (13) സുരേഷ് ആർ ഡി, സീനിയർ സിപിഒ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ, (14) ശ്യാംലാൽ എൻ എസ്, സീനിയർ സിപിഒ, അർത്തുങ്കൽ പോലീസ് സ്റ്റേഷൻ, (15) അജിത് കുമാർ എസ്, എഎസ്ഐ (ഗ്രേഡ്), ഡിസിആർബി ആലപ്പുഴ.
