കോട്ടയം ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

കോട്ടയം : ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.

ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും, അരുൺ എം.ജെ.യെ തൃക്കൊടിത്താനത്തേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. ജി. രജൻ കുമാറിന് തലയോലപ്പറമ്പിന്റെയും, ജർളിൻ സ്കറിയക്ക് ഗാന്ധിനഗറിന്റെയും ചുമതല ലഭിച്ചു. കൂടാതെ, അനൂപ് ജോസിനെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്കും, കെ. ഷിജിയെ പാമ്പാടിയിലേക്കും നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!