കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ചിലത് ഓർമ്മപ്പെടുത്തി ശ്രീകുമാരൻ തമ്പി…

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കിയതിൽ പാർലമെന്‍റിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം…’ എന്ന ഗാനം ആലപിച്ചതിനെ ചൊല്ലി വിവാദം.

ഗാനത്തിന്‍റെ രചയിതാവായ ശ്രീകുമാരൻ തമ്പിയുടെ പേര് പരാമർശിക്കാതിരുന്ന തിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ കേന്ദ്രമന്ത്രിയെ ചിലത് ഓർമ്മപ്പെടുത്തി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!