ആലപ്പുഴ : രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു.
തൃശൂർ സ്വദേശി ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്. മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.
മണ്ണഞ്ചേരി കാരുണ്യ ആശുപത്രിൽ രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചത്.
Malayalam News, Kerala News, Latest, Breaking News Events